Minister Mohammad Riyas in a stylish look; Images are viral
ദുബായില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി മന്ത്രി മുഹമ്മദ് റിയാസ്. ദുബായ് എക്‌സ്‌പോ വേദിയിലാണ് പതിവില്‍ നിന്നും വിപരീതമായ കിടിലന്‍ വേഷത്തില്‍ മന്ത്രി എത്തിയത്. റോയല്‍ ബ്ലൂ സ്യൂട്ടും കൂളിംഗ് ഗ്ലാസും മന്ത്രിയുടെ ലുക്കിനെ ഗംഭീരമാക്കി. മന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്